NEWS UPDATE

6/recent/ticker-posts

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഉദുമ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസപ്രായമുള്ള കുഞ്ഞ് മരിച്ചു. മാങ്ങാട് കൂളിക്കുന്നിലെ ഖാദര്‍- ആഷിഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ആണ് മരിച്ചത്.[www.malabarflash.com]

തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി ശ്വാസതടസമുണ്ടായ കുഞ്ഞിനെ ആദ്യം ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്ററിന്റെ സഹായം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് ഉടന്‍ കാസര്‍കോട്ടെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments