NEWS UPDATE

6/recent/ticker-posts

ബസും ഓ​ട്ടോയും കൂട്ടിയിടിച്ച്​ കിണറ്റിലേക്ക്​ വീണ്​ 21 മരണം

മുംബൈ: മഹാരാഷ്​ട്രയിൽ ബസും ഓ​ട്ടോയും കൂട്ടിയിടിച്ച്​ കിണറ്റിലേക്ക്​ വീണ് 21 പേർ മരിച്ചു. നാസിക്കിലെ ഡിയോള മേഖലയിലാണ്​ സംഭവം.[www.malabarflash.com]

30 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്​. മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്​. രക്ഷാപ്രവർത്തനം തുടരുകയാണ്​.
മലേഗാവിൽ നിന്ന്​ കൽവാനിലേക്ക്​ പോവുകയായിരുന്ന ബസി​ന്റെ  പിൻടയർ പൊട്ടിയതിനെ തുടർന്ന്​ നിയന്ത്രണം വിട്ടതാണ്​ അപകട കാരണം.

ബസും​ ഓ​​ട്ടോയും കൂട്ടിയിടിച്ച ശേഷം സമീപത്തുള്ള കിണറ്റിലേക്ക്​ വീഴുകയായിരുന്നു.

Post a Comment

0 Comments