തിരുവനന്തപുരം: തിരുവനന്തപുരത്ത് മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിക്ക് വെട്ടേറ്റു. വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതിനാണ് മണ്ണന്തലയിൽ വച്ച് വെട്ടേറ്റത്.[www.malabarflash.com]
നിതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാറോട്ട്‌കോണം സ്വദേശി സുമേഷിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
പാറോട്ട്‌കോണം സ്വദേശി സുമേഷിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
0 Comments