പനയാൽ: കെഎസ്കെടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പെരിയാട്ടടുക്കത്ത് ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു.
മുൻ എംപി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി പി മണി മോഹൻ അധ്യക്ഷനായി.[www.malabarflash.com]
ജില്ലാ സെക്രട്ടറി വി കെ രാജൻ, പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ, സിപിഐ എം ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ, കെ കണ്ണൻ നായർ, വി വി സുകുമാരൻ, ടി കെ അഹമ്മദ് ഷാഫി, എ ജാസ്മിൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി നാരായണൻ കുന്നൂച്ചി സ്വാഗതം പറഞ്ഞു.
0 Comments