NEWS UPDATE

6/recent/ticker-posts

മീത്തൽ മാങ്ങാട് കൂളിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തർ ശാഖ കമ്മിറ്റി

ദോഹ: മീത്തൽമാങ്ങാട് കൂളിക്കുന്ന് മുഹിയുദ്ദീന്‍ൻ ജുമാ മസ്ജിദ് (കെ.എം.ജെ.എം മീത്തൽമാങ്ങാട് ) ഖത്തർ ബ്രാഞ്ച് 2020-21 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു. [www.malabarflash.com]

രക്ഷാധികാരികൾ: ഷാഫി ഖത്തർ , അബ്ദുൽ റഹ്മാൻ താമരക്കുഴി, റഫീഖ് സി.എം 
പ്രസിഡണ്ട്: അബൂബക്കർ കുളത്തിങ്കൽ
ജനറൽ സെക്രട്ടറി : റിയാസ് സി.എം
ട്രഷറർ : മുഹമ്മദ് ഖത്തർ
വൈസ് പ്രസിഡണ്ട് : സലീം കുഞ്ഞാമു
ജോയിൻറ് സെക്രട്ടറിമാർ : റസാഖ് അഹമ്മദ്,നിസാം അസീസ്

Post a Comment

0 Comments