NEWS UPDATE

6/recent/ticker-posts

അധ്യാപികയുടെ ദുരൂഹമരണം; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട്: കുമ്പള കോയിപ്പാടി കടപ്പുറത്ത് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു.[www.malabarflash.com]

മരണത്തിലെ ദുരൂഹത നീക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

Post a Comment

0 Comments