ഉദുമ: നാലാംവാതുക്കല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 2020 ജനുവരി 23, 24 തീയ്യതികളില്‍ നടക്കും.[www.malabarflash.com]
23 ന് രാവിലെ 6 മണിക്ക് നടതുറക്കല്‍, ഗണപതിഹോമം, വൈകുന്നേരം 6 മണിക്ക് ശുദ്ധികര്‍മ്മങ്ങള്‍, ദീപാരാധന, 6.30 മുതല്‍ ഭജന, 9 മണി മുതല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവന്റെ തുടങ്ങള്‍, മേലരിക്ക് തീ കൊളുത്തല്‍ തുടര്‍ന്ന് അന്നദാനം. 10 മണിക്ക് കലാസന്ധ്യ.
24 ന് രാവിലെ 3 മണിക്ക് ശ്രീ വിഷ്ണുമൂര്‍ത്തി തെയ്യക്കോലം, 11 മണിക്ക് ശ്രീ ഗുളികന്‍ തെയ്യക്കോലം. ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, വൈകുന്നേരം 3 മണിക്ക് കൂട്ടപ്രാര്‍ത്ഥന
0 Comments