NEWS UPDATE

6/recent/ticker-posts

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഉദുമ: മത്സ്യതൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്ക് ഉദുമ പഞ്ചായത്തിൽ നിന്നും പഠനോപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി വിതരണോദ്ഘാടനം നിർവഹിച്ചു. വൈ. പ്രസി. ലഷ്മി ബാലൻ അധ്യക്ഷത വഹിച്ചു.[www.malabarflash.com]

ഭരണ സമിതി അംഗങ്ങളായ കെ.പ്രഭാകരൻ, സൈനബാ അബൂബക്കർ ,ശംഭു ബേക്കൽ, നെഫീസ, ബീബി, മാധവൻ, നസീറ, ചന്ദ്രൻ നാലാം വാതുക്കൽ, ഫിഷറീസ് ഇംപ്ലിമെന്റാഫീസർ ഹനീഫ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments