NEWS UPDATE

6/recent/ticker-posts

ഖുദാമത്ത് മുക്കുന്നോത്ത് അറൗണ്ട് ഉദുമ ക്രിക്കററ്; ടീം പതിക്കാല്‍ ജേതാക്കള്‍

ദുബൈ: ഖുദാമത്ത് മുക്കുന്നോത്ത് യുഎഇ കമ്മിററി സംഘടിപ്പിച്ച അറൗണ്ട് ഉദുമ ക്രിക്കററ് പ്രീമിയര്‍ ലീഗിന്റെ സീസണ്‍ 1ല്‍ ടീം പതിക്കാല്‍ ജേതാക്കളായി.[www.malabarflash.com]

ഫൈനല്‍ മത്സരത്തില്‍ ഫാല്‍ക്കന്‍ കളനാടിനെ പരാജയപ്പെടുത്തിയാണ് ടീം പതിക്കാല്‍ വിജയിച്ചത്‌

Post a Comment

0 Comments