ഹൊസങ്കടി: പുതുക്കിപ്പണിത ബെജ്ജ ബദ്‌രിയാ ജുമാ മസ്ജിദ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ 2020 ഫെബ്രുവരി 16ന് അസർ നിസ്കാരത്തിനു നേതൃത്വം നൽകി ഉദ്ഘാടനം ചെയ്യും.[www.malabarflash.com]
സയ്യിദ് അഹ്മദ് ജലാലുദ്ധീൻ സഅദി ബുഖാരിയുടെ അധ്യക്ഷതത്തിൽ കേന്ദ്ര മുശാവറാ അംഗവും സഅദിയ പ്രിൻസിപ്പാളുമായ ബേക്കൽ ഇബ്രാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് അബ്ദുറഹ്മാന് ഷഹീർ അൽ ബുഖാരി മള്ഹർ , പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, മുഹമ്മദ് മുസ്ലിയാർ ബട്ടിപദവ്, സയ്യിദ് മുനീറുൽ അഹ്ദൽ ശാന്തിപ്പള്ളം, സുലൈമാൻ കരിവെള്ളൂർ, മുഹമ്മദ് സഖാഫി പാത്തൂർ, സിദ്ദീഖ് സഖാഫി ബായാർ, മൂസൽ മദനി അൽബിഷാറ, മുഹമ്മദ് സഖാഫി തൊക്കെ, ഹൈദർ സഖാഫി കുഞ്ചത്തൂർ, റസാഖ് സഖാഫി കോട്ടക്കുന്ന്, ജബ്ബാർ സഖാഫി പാത്തൂർ, റഹീം സഖാഫി ചിപ്പാർ, അബ്ദുൽ ഹമീദ് മദനി മച്ചംപാടി, അസീസ് സഖാഫി മച്ചംപാടി, ഹസ്സൻ കുഞ്ഞി മള്ഹർ, ഫാറൂഖ് പൊസോട്, നംഷാദ് ബേക്കൂർ, നിയാസ് സഖാഫി ആനക്കല്ല്, യഅകൂബ് നഈമി ഗുഡ്ഡകേരി, മുദ്ദസ്സിർ മഞ്ചേശ്വരം, ഹുസൈൻ മുസലിയാർ ബെജ്ജ, ഹുസൈൻ മുസ്‌ലിയാർ അക്കരെ, ഇബ്രാഹിം ഹാജി ബെജ്ജ, ഹസൻ സഖാഫി മയ്യിൽ, ജാഫർ സഖാഫി ആദൂർ തുടങ്ങിയവർ സംബന്ധിക്കും
0 Comments