NEWS UPDATE

6/recent/ticker-posts

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

കുമ്പള : 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസ്. ആരിക്കാടി കുന്നില്‍ അബ്ദുല്‍കരീമിന് (40) എതിരെയാണു കുമ്പള  പോലീസ് കേസ് എടുത്തത്.[www.malabarflash.com] 

30 വയസുള്ള ഭര്‍തൃമതിയെ പത്തു മാസത്തോളമായി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുന്നുവെന്ന പരാതിയിലും കേസുണ്ട്. സ്ത്രീയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കുമ്പള സി ഐ രാജീവന്‍ വലിയവളപ്പില്‍ അന്വേഷണം നടത്തിവരുന്നു.

Post a Comment

0 Comments