ദുബൈ: ദുബൈ തൃക്കരിപ്പൂർ പഞ്ചായത്ത് കെഎംസിസി സംഘടിപ്പിച്ച നാലാമത് തൃക്കരിപ്പൂർ ഫുട്ബോൾ ഫെസ്റ്റിൽ വിക്ടറി വെള്ളാപ്പ് ചമ്പ്യാന്മാരായി. ടൌൺ എഫ് സി തലയില്ലത്ത് രണ്ടാം സ്ഥാനം നേടി. മുനവ്വിർ സിറ്റി തട്ടാഞ്ചേരി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 16 ടീമുകൾ പങ്കെടുത്തു.[www.malabarflash.com]
തൃക്കരിപ്പൂരിലെ പഴയകാല താരങ്ങൾ അണി നിരന്ന ആക്മി തൃക്കരിപ്പൂരും ഗോൾഡൻസ്റ്റാർ തൃക്കരിപ്പൂരും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു തുടർന്ന് ടോസിലൂടെ അക്മി വിജയം കൈവരിച്ചു. വിജയികൾക്കുള്ള ട്രോഫി ആക്മിയുടെ ക്യാപ്റ്റൻ മമ്മി കാക്കടത്തും, എം ടി പി ജമാൽ തങ്കയവും ഏറ്റുവാങ്ങി .
ടൂർണമെന്റിലെ ഏറ്റവും നല്ല ഗോൾ കീപ്പർ ജസ്സാർ വെള്ളാപ്പും ഏറ്റവും നല്ല സ്റ്റോപ്പർ മുഹ്സിൻ വെള്ളാപ്പും ഏറ്റവും നല്ല പ്ലയർ മുഹമ്മദ് (മുത്തു) വെള്ളാപ്പും ടോപ് സ്‌കോറർ പട്ടം അസ്ലം വെള്ളാപ്പും നേടി. ഫെയർ പ്ലേ അവാർഡിന് വാസ്‌ക് വടക്കുമ്പാട് അർഹരായി.
ദുബൈ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, സംസ്ഥാന കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ഇബ്രാഹിം ഖലീൽ, അബുദാബി കെഎംസിസി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി സമീർ, ദുബൈ കെഎംസിസി ജില്ലാ ഭാരവാഹികളായ അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി, ടി ആർ ഹനീഫ്, അബ്ദുൽ റഹ്മാൻ ബീച്ചാരക്കടവ്, യൂസുഫ് മുക്കൂട്, അബുദാബി കെഎംസിസി ജില്ലാ സെക്രട്ടറി ഇസ്മായിൽ ഉദിനൂർ, സത്താർ കുന്നുങ്കൈ, മണ്ഡലം നേതാക്കളായ ശരീഫ് ചന്ദേര, അബ്‍ദുൾ സലാം മാവിലാടം, അനീസ് പി കെ സി അരിയിങ്കല്ല്, റാഷിദ് പടന്ന, ഷിഹാദ് ചെറുവത്തൂർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
മുഹമ്മദ് അലി തൃക്കരിപ്പൂർ, ഷഹനാസ് അലി എൻ, അമീർ അലി മെട്ടമ്മൽ, ഹസൈനാർ വടക്കുമ്പാട്, അഹമദ് കെ തങ്കയം, ഷാഹിദ് ദാവൂദ്, നിസാർ നങ്ങാരത്, സുനീർ കഞ്ചിയിൽ സാദാത് അബുദാബി, ഷുക്കൂർ ഒളവറ, റഫീഖ് എൻ പി, മുത്തലിബ് അക്കാളത്ത്, ഷമീർ വൾവക്കാട് തുടങ്ങിയവർ നേത്യത്വം നൽകി
ദുബൈ തൃക്കരിപ്പൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് എൻ പി ഹമീദ് ഹാജി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

0 Comments