ന്യൂയോര്‍ക്ക്: പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ഗൂഗിള്‍ മാപ്പ്. ഇതിന്റെ ഭാഗമായി അടിമുടി പരിഷ്‌കാരവുമായാണ് ഗൂഗിള്‍ മാപ്പ് രംഗത്തെത്തിയിരിക്കുന്നത്. പുതിയ മാറ്റത്തിന്റെ ഭാഗമായി ഗൂഗിള്‍ മാപ്പ് ലോഗോയില്‍ അടക്കം മാറ്റം വരുത്തി. യൂസര്‍ ഇന്റര്‍ഫേസിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.[www.malabarflash.com]
വ്യാഴാഴ്ച മുതല്‍ ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേഷന്‍ ലഭിച്ചുതുടങ്ങി. പുതിയ ഗൂഗിള്‍ മാപ്പ് ഇന്റര്‍ഫേസില്‍ യാത്രയില്‍ കൂടുതല്‍ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ടാബുകള്‍ ലഭിക്കും. എക്സ്പ്ലോര്‍, കമ്യൂട്ട്, സേവ്ഡ്, കോണ്‍ട്രിബ്യൂട്ട് തുടങ്ങിയ പുതിയ ടാബുകള്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് ലോഗോയിലാണ് ഏറ്റവും വലിയ പരിഷ്‌കാരം വന്നത്.
നേരത്തെ ഒരു മാപ്പില്‍ ലോക്കേഷന്‍ സൂചിപ്പിക്കുന്ന പിന്‍ എന്ന നിലയിലായിരുന്നു ഗൂഗിള്‍ മാപ്പ് ലോഗോ. എന്നാല്‍ അത് മാറി ഇപ്പോള്‍ ഒരു ലോക്കേഷന്‍ പിന്നിനുള്ളില്‍ മാപ്പ് എന്ന രീതിയിലേക്കാണ് മാറ്റിയിരിക്കുന്നത്.

0 Comments