NEWS UPDATE

6/recent/ticker-posts

ട്രെയിനിൽ രേഖകളില്ലാതെ കടത്തിയ 70 ലക്ഷം രൂപ പിടിച്ചു

പാ​ല​ക്കാ​ട്​: ചെ​ന്നൈ-​മം​ഗ​ളൂ​രു എ​ക്​​സ്​​പ്ര​സി​​ൽ യാ​ത്ര​ചെ​യ്​​തി​രു​ന്ന ര​ണ്ട്​  യു​വാ​ക്ക​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന 70 ല​ക്ഷം ​രൂ​പ റെ​യി​ൽ​വേ പോലീസ്​ പി​ടി​കൂ​ടി.[www.malabarflash.com]

മു​ൻ​വ​ശ​ത്തെ ജ​ന​റ​ൽ കോ​ച്ചി​ൽ യാ​ത്ര ചെ​യ്​​ത കൊ​ണ്ടോ​ട്ടി​ മോ​ങ്ങം പാ​റ​ക്കാ​ട് സ്വ​ദേ​ശി ശി​ഹാ​ബ്​ (30), പാ​റ​ക്കാ​ട്​ സ​ഹീ​ദ്​ (36) എ​ന്നി​വ​രി​ൽ​നി​ന്നാ​ണ്​ ക​റ​ൻ​സി പി​ടി​ച്ച​ത്.

പാ​ല​ക്കാ​ട്​ ജ​ങ്​​ഷ​ൻ റെ​യി​ൽ​വേ സ്​​േ​റ്റ​ഷ​നി​ലെ മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്​​ഫോ​മി​ൽ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച 4.40നാ​ണ്​​​ സം​ഭ​വം. 

Post a Comment

0 Comments