കൊച്ചി: ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന് ഹൈക്കോടതി ജഡ്ജിയായി വ്യാഴാഴ്ച ചുമതലയേല്‍ക്കും. ഹൈക്കോടതിയില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.[www.malabarflash.com]
ചലച്ചിത്ര നടന് പയ്യന്നൂര്‍ ചാലക്കോട് പുല്ലേരി വാദ്യാര് ഇല്ലത്ത് പി. വി ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മകനാണ്.
എറണാകുളം വടുതല ഗ്രീന്‍ ഗാര്‍ഡന്‍സിലാണ് താമസം. കേരള സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കിയശേഷം 1989 ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. 24 വര്‍ഷമായി കേരള ഹൈകോടതിയില്‍ അഭിഭാഷകനാണ്.
ഏഴോളം സ്ഥാപനങ്ങളുടെ സ്റ്റാന്‍ഡിംഗ് കോണ്സിലായിരുന്നു. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനാണ്. ഭാര്യ: നീതി. മക്കള്‍: സുമന്, സുനയന.

0 Comments