കാസർകോട് : നാല് വേദികളിലായി മുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച കെ.എന്‍.എം കാസര്‍കോട് ജില്ലാ മദ്രസാ സര്‍ഗമേള അണങ്കൂർ കൊല്ലമ്പാടിയിൽ സമാപിച്ചു.[www.malabarflash.com]
കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ സലാം ഹാജി നീലേശ്വരം ആധ്യക്ഷനായി. ജേതാക്കളായ തൃക്കരിപ്പൂര്‍ മണ്ഡലത്തിനും റണ്ണേഴ്‌സ് അപ്പായ മഞ്ചേശ്വരം മണ്ഡലത്തിനും കെ.എന്‍.എം ജില്ലാ സെക്രട്ടറി ഹാരിസ് മസ്താൻ മുൻ കൗൺസിലർമജീദ് കൊല്ലംമ്പാടി ട്രോഫികൾ വിതരണം ചെയ്തു.
മുഹമ്മദ് ഗാലക്‌സി, മജീദ് കൊല്ലമ്പാടി, ബഷീർ കൊല്ലംമ്പാടി അബ്ദുൽ ലത്തീഫ് പടന്ന, കെ.കെ മുഹമ്മദ് കുഞ്ഞി, അലി എ അബ്ദുൽ ഖാദർ, എം.വി.സി മുഹമ്മദ് കുഞ്ഞി, സഫർ അലി, മജീദ് മാസ്റ്റർ, മൊയ്‌ദീൻ ഭാവ, മുനീർ സി എ, നബീൽ, എന്നിവര്‍ സംസാരിച്ചു.

0 Comments