Liya Collectios എന്ന സ്ഥാപനം Trade Mark Act 1999/Section 23 (2) Rule 56 (1) Class 25.4030482 പ്രകാരം Government Of India Trade Marks Register ല്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ആയതിനാല്‍ Liya Collectios എന്ന പേരിലോ, സാമ്യത തോന്നിക്കുന്ന പേരിലോ Textile, Garments, Redymade തുടങ്ങി ഇതുമായി ബന്ധമുളള വ്യാപാരം ചെയ്യാനുളള നിയമപരമായ അവകാശം ഞങ്ങളില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്നതായി ഇതിനാല്‍ അറിയിക്കുന്നു.
0 Comments