മുള്ളേരിയ: മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.[www.malabarflash.com]
പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ.എസ്.രാജീവ് മുഖ്യാതിഥി ആയിരുന്നു. ഡിസ്ട്രിക്ട് ഫസ്റ്റ് ലേഡി ഡോ.ബാലാമണി പരിപാടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എം.മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ.എസ്.രാജീവ് മുഖ്യാതിഥി ആയിരുന്നു. ഡിസ്ട്രിക്ട് ഫസ്റ്റ് ലേഡി ഡോ.ബാലാമണി പരിപാടി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എം.മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ലയൺസ് അസി.ക്യാബിനറ്റ് സെക്രട്ടറി പ്രശാന്ത് ജി.നായർ, റീജിയൻ ചെയർ പേഴ്‌സൺ അഡ്വ. കെ വിനോദ് കുമാർ, സോൺ ചെയർപേഴ്‌സൺ സജി മാത്യു, ഷജിൽ തോമസ്, വിനോദ് മേലത്ത്, ടി.ശ്രീധരൻ നായർ, നവ്യ മോഹൻ എന്നിവർ സംബന്ധിച്ചു.
0 Comments