ഉദുമ: കോട്ടിക്കുളം ബി.എം.എ ഹൗസിലെ ബി.എം.അഹമ്മദ് (70) നിര്യാതനായി. കോട്ടിക്കുളത്തെ ബിഎംഎ ഹാര്‍ഡ് വെയര്‍ കട ഉടമയായിരുന്നു.[www.malabarflash.com]
ഭാര്യ: ഉമ്മുകുല്‍സു
മക്കള്‍: മുഹമ്മദ്, റമീസ്, ജുനൈദ്, മിസ്‌രിയ, ഫൗസിയ, ജസ്മിന, സൈബുന്നിസ.
മക്കള്‍: മുഹമ്മദ്, റമീസ്, ജുനൈദ്, മിസ്‌രിയ, ഫൗസിയ, ജസ്മിന, സൈബുന്നിസ.
മരുമക്കള്‍: മജീദ് ചെമ്പിരിക്ക, അബ്ദുല്ല ചട്ടഞ്ചാല്‍, അന്‍വര്‍ കല്ലൂരാവി, സമീര്‍ കാസര്‍കോട്, ഫസീല,ഷമ്മ, ഷൈമ .
0 Comments