ഉദുമ: ആദ്യാകാല കോൺഗ്രസ്സ് പ്രവർത്തകൻ ഉദുമ പടിഞ്ഞാർ ജന്മയിലെ കടപ്പുറം രാമൻ (87) നിര്യാതനായി.[www.malabarflash.com]
ഭാര്യ: പരേതയായ വെള്ളച്ചി.
മക്കൾ: കെ പുരുഷോത്തമൻ (ടൈലർ), സുരേന്ദ്രൻ കെ, കാർത്യായണി കെ, പവിത്രൻ കെ, അംബിക കെ, ഇന്ദിര കെ, അനിത കെ.
മരുമക്കൾ: പുഷ്പ, ഇന്ദിര, നാരായണൻ അടുക്കത്ത്ബയൽ, പുഷ്പ, ബാബു ബേർക്ക ചെർക്കള, ഗണേശൻ കല്ലകട്ട, കൃഷ്ണൻ ബേഡകം.
സഹോദരങ്ങൾ: കുഞ്ഞമ്മ ചന്ദ്രപുരം, കുട്ട്യൻ ബാര, ചന്തൻ കളിങ്ങോത്ത്, പരേതനായ ദാമോധരൻ

0 Comments