NEWS UPDATE

6/recent/ticker-posts

കോട്ടപ്പാറ മുഹമ്മദ് കുഞ്ഞി നിര്യാതനായി

ഉദുമ: കോട്ടപ്പാറ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് കുഞ്ഞി (79)നിര്യാതനായി. ഭാര്യ: മറിയുമ്മ,  മക്കൾ അബ്ദുറഹ്മാൻ(ഷാർജ ), മുനീർ(ഷാർജ), ആയിശ, സെമീറ.[www.malabarflash.com]

മരുമക്കൾ ഹനീഫ കോട്ടിക്കുളം, നാസർ കാഞ്ഞങ്ങാട്, സുഹറാബി മേൽപറമ്പ്, 

സഹോദരങ്ങൾ പരേതനായ അബ്ദുല്ല, ബിഫാത്തിമ, സഫിയ, പരേതയായ മറിയകുഞ്ഞി.

Post a Comment

0 Comments