കൊച്ചി: സിപിഐ എം നേതാവ് പി ജയരാജനെ 7 വർഷം തടവ് ശിക്ഷ വിധിച്ച കൂത്ത്പറമ്പ് മജിസ്ട്രേറ്റിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.[www.malabarflash.com]
പെടോളിയം വിലവർദ്ധനവിനെതിരെ 91 ഡിസംബർ മാസത്തിൽ പോസ്റ്റോഫിസ് ഉപരോധിച്ചതിനാണ് ജയരാജനെ മജിസ്റ്റേറ്റ് 7 വർഷം തടവ് ശിക്ഷ വിധിച്ചത്.
പിന്നിട് സെഷൻസ് കോടതി ശിക്ഷാവിധി ഒരു വർഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് ജയരാജന്റെ റിവിഷൻ ഹരജി അനുവദിച്ചാണ് ജസ്റ്റീസ അനിൽ കുമാറിന്റെ വിധി.
0 Comments