NEWS UPDATE

6/recent/ticker-posts

പോക്‌സോ കേസ് പ്രതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പോക്‌സോ കേസ് പ്രതിയാക്കിയ മനോവിഷമത്തിലാണെന്ന് പറയുന്ന ഗൃഹനാഥന്‍ ട്രയിനിനും മുന്നില്‍ ചാടി ജീവനൊടുക്കി. അജാനൂര്‍ മത്തായി മുക്കിലെ കേശവന്‍ (70) ആണ് മരിച്ചത്.[www.malabarflash.com] 

വെള്ളിയാഴ്ച  രാവിലെ ചിത്താരി കെ എസ് ഇ ബി പിറകില്‍ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്. ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഒരു ബാലികയെ പീഡിപ്പിച്ചുവെന്നതിന് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു .

നേരത്തെ ശത്രുതയിലുളള കുടുബം കേശവന് എതിരെ കള്ള പരാതി നല്‍കിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Post a Comment

0 Comments