ഉദുമ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്കും മൂന്ന് വയസ്സുള്ള മകള്‍ക്കും പരിക്കോറ്റു. ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം കെ എസ് ടി പി റോഡിലാണ് അപകടം ഉണ്ടായത്.[www.malabarflash.com]
പാലക്കുന്ന് മലാംകുന്നിലെ സബീന (31) മകള്‍ റുമാന (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കുന്ന് മലാംകുന്നിലെ സബീന (31) മകള്‍ റുമാന (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്
0 Comments