NEWS UPDATE

6/recent/ticker-posts

വാർപ്പ് തൊഴിലാളി ഉദുമയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ

ഉദുമ: വാർപ്പ് തൊഴിലാളിയെ ഉദുമയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. നാലാംവാതുക്കൽ അംഗൻവാടിക്ക് സമീപത്തെ കെ ബാബുവിൻ്റെയും പരേതയായ ലക്ഷ്മിയുടെയും മകൻ ബി സതീശൻ (39) ആണ് മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച രാവിലെ ആറരയോടെ ഉദുമ നഴ്സിംഗ് ഹോമിനു മുൻവശത്തെ റെയിൽ പാളത്തിലാണ് ശരീരവും തലയും വേർപ്പെട്ട നിലയിൽ മൃതദേഹം കാണപ്പെട്ടത്.പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്.

ഭാര്യ: എൻ.സുനിത .
മക്കൾ: എൻ ശരത്ത് കുമാർ, സൂരജ് കുമാർ.
സഹോദരങ്ങൾ: ബേബി, കെ ഉഷ,സാവിത്രി, ബിശശി, ബി.മനോജ്.
ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി

Post a Comment

0 Comments