ആര്യനാട്: പ്രസവത്തെത്തുടർന്ന് ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. ഉഴമലയ്ക്കൽ പേരില കടുക്കാക്കുന്ന് വീട്ടിൽ ആർ.വി.വിഷ്ണു(32) വിനെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ ആണ് സംഭവം. കഴിഞ്ഞ ഒക്ടോബർ 25 ന് ഭാര്യ അജേന്ദു പ്രസവത്തെ തുടർന്ന് എസ്എടി ആശുപത്രിയിൽ മരിച്ചിരുന്നു. ഇതിന് ശേഷം വിഷ്ണു ഏറെ വിഷമത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞതായി വലിയമല പോലീ സ് അറിയിച്ചു.
മരപ്പണിക്കാരനാണ്. മകൾ വാമിക (നാലര മാസം).

0 Comments