NEWS UPDATE

6/recent/ticker-posts

മാർച്ച് 20ന്ന് നടക്കാനിരുന്ന ബായാർ സ്വലാത്ത് നീട്ടിവെച്ചു

ബായാർ: കൊറോണ രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശങ്ങള്‍ മാനിച്ച് മാർച്ച് 20ന്ന് നടക്കാനിരുന്ന ബായാർ സ്വലാത്ത് നീട്ടിവെച്ചതായി പ്രസിഡണ്ട് നൂറു സാദാത്ത് ബായാർ തങ്ങൾ അറിയിച്ചു. 

അടുത്ത ബായാർ സ്വലാത്ത് ഏപ്രിൽ 17 വെള്ളിയാഴ്ച നടക്കുന്നതാണ്.
 

Post a Comment

0 Comments