NEWS UPDATE

6/recent/ticker-posts

മോഷ്ടിച്ച ബൈക്കുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കാഞ്ഞങ്ങാട്: മോഷ്ടിച്ച ബൈക്കുമായി മൂന്ന് യുവാക്കള്‍ പിടിയില്‍ . ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ ( 20) , ഇരിയ മുട്ടിച്ചരലിലെ അബ്ദുള്‍ റഹ്മാന്‍ റൗഫല്‍ (20), കൊളവല്‍ പാലക്കിയിലെ ഇബ്രാഹിം ഖലീല്‍ (19) എന്നിവരാണ് മോഷ്ടിച്ച ബൈക്കുമായി പിടിയിലായത്.[www.malabarflash.com] 

ശനിയാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ അജനൂര്‍ കടപ്പുറത്ത് വെച്ചാണ് നെറ്റ് പട്രോളിനിടയില്‍ എസ് ഐ എസ് പി രാഘവനും സംഘത്തിന്റെ ഇവർ പിടിയിലായത്.

ഫെബ്രുവരി 11ന് കണ്ണൂരില്‍ നിന്ന് കാണാതായ കെ എല്‍ 13 എ കെ 9898 നമ്പര്‍ ബൈക്ക് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

Post a Comment

0 Comments