ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യ വ്യാപകമായി പടര്‍ന്നുപിടിക്കുന്നതിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച 10 സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഹോട്ട്‌സ്‌പോട്ട് കണ്ടെത്തി.[www.malabarflash.com]
കേരളത്തില്‍ പത്തനംതിട്ടയും കാസര്‍കോടും കൊറോണ ഹോട്ട്‌സ്‌പോട്ട് പട്ടികയിലുണ്ട്.
നിസാമുദ്ദീന്‍, ദില്‍ഷാദ് ഗാര്‍ഡന്‍, മീററ്റ്, ഭീല്‍വാര, അഹമ്മദാബാദ്, മുംബൈ, പുണെ, നോയിഡ എന്നിവയാണ് രാജ്യത്തെ മറ്റ് സ്ഥലങ്ങള്‍. ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് രോഗ വ്യാപനം തടയുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
നിസാമുദ്ദീന്‍ ദര്‍ഗക്ക് സമീപമുള്ള മര്‍ക്കസ് പള്ളിയില്‍ ഈ മാസം 18ന് തബ്ലീഗ് സമ്മേളനം നടന്നിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഒട്ടേറെയാളുകള്‍ കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ ഇതിനോടകം തന്നെ മരിക്കുകയും ചെയ്തിട്ടുണ്ട്.

0 Comments