മധുര: രാജ്യത്ത് കോവിഡ്-19 വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തമിഴ്നാട്ടിലെ മധുരയിൽ ചികിത്സയിലായിരുന്ന 54 വയസുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.[www.malabarflash.com]
തമിഴ്നാട്ടിലെ ആദ്യ കോവിഡ് മരണവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ഇയാൾക്ക് രോഗം പകർന്നത് എങ്ങനെയെന്ന വിവരം ലഭ്യമല്ല. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ അത്തരക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല.
ഇതിനിടെ കൊറോണ രോഗബാധയുടെ മൂന്നാം ഘട്ടമായ സാമൂഹ്യവ്യാപന ഘട്ടത്തിലേക്ക് സംസ്ഥാനം പ്രവേശിച്ചുകഴിഞ്ഞുവെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍ പറഞ്ഞു.

0 Comments