തിരുവനന്തപുരം:നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തുന്നതിന് ശനിയാഴ്ച മുതൽ സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.[www.malabarflash.com]
എല്ലാ ജില്ലകളിലും ഡ്രോണ്‍ ഉപയോഗിച്ച് ഇത്തരം പരിശോധന നടത്തും. വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പർശിക്കാതെ ആയിരിക്കും വാഹന പരിശോധന ഉൾപ്പെടെയുള്ള പോലീസ് നടപടികൾ നടത്തുക.
ഇതിനായി എല്ലാ ഉദ്യോഗസ്ഥർക്കും കൈയുറകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഐഡന്റിറ്റി കാർഡ്, സത്യവാങ്മൂലം എന്നിവ കൈയിൽ വാങ്ങി പരിശോധിക്കാൻ പാടില്ല.

0 Comments