കാസറകോട്: ദേലംപാടി കല്ലടുക്ക കോളനിയില്‍ നാട്ടുകാരുടെ ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് പരിക്ക്. സംഭവത്തില്‍ പ്രദേശവാസിയായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
ആരോഗ്യപ്രവര്‍ത്തകരെ കോളനിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ റോഡ് അടച്ചിരുന്നു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കോളനിയിലെത്തിയ പോലീസിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. പട്ടികയും മരകക്ഷണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.

0 Comments