ഉദുമ: കൊറോണ (കോ വിഡ് 19) പടരുന്ന പാശ്ചാതലത്തില്‍ സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് മാര്‍ച്ച് 12 വ്യാഴാഴ്ച നടക്കുന്ന കോട്ടിക്കുളം സ്വലാത്ത് മജ്‌ലിസില്‍ പരിസരവാസികളെ മാത്രം ഉള്‍പ്പെടുത്തി സമയ ക്രമീകരണം വരുത്തി നടത്താന് തീരുമനിച്ചതായി കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് കമ്മററി അറിയിച്ചു.[www.malabarflash.com]
എല്ലാ വ്യാഴാഴ്ചയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ എത്താറുളള ആത്മീയ മജ്‌ലിസാണ് കോട്ടിക്കുളം സ്വലാത്ത് മജ്‌ലിസ്
ഈ വ്യാഴാഴ്ച്ചത്തെ സ്വലാത്ത് മജ്‌ലിസിലേക്ക്, ആളുകള്‍ കൂട്ടമായി വരരുതെന്നും മുഴുവനാളുകളും ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജമാഅത്ത് പ്രസിഡണ്ട് യു.കെ. മുഹമ്മദ് ഹാജിയും, ജനറല്‍ സെക്രട്ടറി പി.എം കുഞ്ഞഹമ്മദും അറിയിച്ചു.

0 Comments