കാസര്‍കോട്: ലോക് ഡൗണിനെ തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി അടച്ചതിനാല്‍ വിദഗ്ദ ചികില്‍സയ്ക്കായി മംഗലാപുരത്ത് പോകാന്‍ കഴിയാതെ ഒരാൾ കൂടി മരിച്ചു. ഇതോടെ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി.[www.malabarflash.com]
മഞ്ചേശ്വരം സ്വദേശി ശേഖര്‍ (49) ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
0 Comments