നൂർ വാലി അഡ്മിനിസ്ട്രേറ്റർ എം എ അബ്ദുൽ വഹാബിൻ്റെ അധ്യക്ഷതയിൽ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം പ്രാർത്ഥന നിർവഹിച്ച മീറ്റിൽ നൂർ വാലി അക്കാദമിക്ക് ഡയറക്ടർ ഹനീഫ അനീസ് വിഷയാവതരണം നടത്തി.
കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, പാറപ്പള്ളി ഇസ്മായിൽ സഅദി, സ്വലാഹുദ്ദീൻ അയ്യൂബി, ഉസ്മാൻ സഅദി,ഖാലിദ് സഅദി, ഹാഷിം മാസ്റ്റർ വിവിധ സ്ഥാപനങ്ങളിൽ നിന്നുമുള്ള മറ്റു പ്രതിനിധികളും സംബന്ധിച്ചു. ആസിഫ് ഫാളിലി സ്വാഗതവും മൻസൂർ കൈനോത്ത് നന്ദിയും പറഞ്ഞു.
0 Comments