ബോവിക്കാനം: മുളിയാറിലെ പൗര പ്രമുഖൻ പന്നടുക്കം അബ്ദുൾ റഹിമാൻ ഹാജി (80) നിര്യാതനായി.[www.malabarflash.com]
ബോവിക്കാനം ജമാഅത്ത്പ്രസിഡണ്ട്, ബാവിക്കര കുന്നിൽ നുസ്രത്തുൽ ഇസ്ലാം സംഘത്തിന്റെ സ്ഥാപക ട്രഷറർ, മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട്, മണ്ഡലം കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പരേതരായ പന്നടുക്കം ഫക്രുദ്ദീൻ മുഹമ്മദ്, ഉമ്മാലിമ്മ എന്നിവരുടെ മകനാണ്.
ഭാര്യ: ഹലിമ, മക്കൾ: ഹനീഫ (ബോവിക്കാനം തഖ്‌വ മസ്ജിദ് പ്രസിഡണ്ട്), സിദ്ദീഖ് (ദുബൈ), ഹംസ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിലർ), ഉമ്മാഞ്ഞി.
മരുമക്കൾ: സൈബുന്നിസ, റാബിയ, ആയിഷ, അബ്ദുല്ലപള്ളം.
സഹോദരങ്ങൾ: അബ്ദുൾ ഖാദർ, അബ്ദുല്ല ഹാജി, ആമു, മൊയ്തു, അബൂബക്കർഹാജി, മറിയം, ഉമ്മർ, ബീഫാത്തിമ, ആസിയ, നഫീസ.

0 Comments