മേൽപ്പറമ്പ്: കീഴൂർ തെരുവത്ത് ആദം വളപ്പിലെ അബ്ദുൽറസ്സാക്ക് ( 62 ) നിര്യാതനായി. ദീർഘക്കാലം മൽസ്യതൊഴിലാളിയായിരുന്നു.[www.malabarflash.com]ഭാര്യ: ബീഫാത്തിമ്മ
മക്കൾ: അബ്ദുൽ ഗഫൂർ (ഖത്തർ), ഹാജറ, ഫസീല, ഖൈറുന്നിസ
മരുമക്കൾ: ഷാഫി മൊഗ്രാൽ, കബീർ കോളിയടുക്കം, റഫീക്ക് പൊവ്വൽ.
0 Comments