ഷാർജ: മലയാളികൾ കുടുങ്ങിക്കിടന്ന കപ്പലിന് ഷാർജ തുറമുഖത്ത് പ്രവേശനാനുമതി. ഇന്ത്യൻ എംബസി ഇടപ്പെട്ടതിനെ തുടർന്നാണ് പ്രവേശനാനുമതി ലഭിച്ചത്.[www.malabarflash.com]
ശനിയാഴ്ച അർധരാത്രി കപ്പൽ ഷാർജ തുറമുഖത്ത് എത്തും. കോവിഡ് ഭീഷണിയെ തുടർന്നാണ് കപ്പലിന് അനുമതി നിഷേധിച്ചത്. കപ്പലിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാരാണുള്ളത്.

0 Comments