NEWS UPDATE

6/recent/ticker-posts

മാസപ്പിറവി കണ്ടു: വ്യാഴാഴ്ച ശഅ്ബാന്‍ ഒന്ന്, ബറാഅത്ത് രാവ് ഏപ്രില്‍ എട്ടിന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ശഅ്ബാന്‍ ഒന്നും ഏപ്രില്‍ 8 ബുധനാഴ്ച ബറാഅത്ത് രാവും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ.[www.malabarflash.com]

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി, സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ മാസപ്പിറവി കണ്ടതായി അറിയിച്ചു.

Post a Comment

0 Comments