ഉദുമ: ഉദുമ പഞ്ചായത്ത് മുന്‍ അംഗം ബാര ഞെക്ലിയിലെ മുങ്ങത്ത് ശ്രീധരന്‍ നായര്‍ (71) നിര്യാതനായി. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ കുഴഞ്ഞു വീണ ശ്രീധരന്‍ നായരെ ഉദുമയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.[www.malabarflash.com]
പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഉദുമ പഞ്ചായത്ത് എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: മുല്ലച്ചേരി താരാമണി. മക്കള്‍: എം. മിനി, സിനി, സാജന്‍ (അബുദാബി). മരുമക്കള്‍: സുകുമാരന്‍ രാവണീശ്വരം (അബുദാബി), രവീന്ദ്രന്‍ പറമ്പ് (അബുദാബി), ദിവ്യ (പള്ളഞ്ചി).
സഹോദരങ്ങള്‍: എം. മാധവിയമ്മ (ഉദുമ അംബികാനഗര്‍), എം. കുഞ്ഞമ്പുനായര്‍ (ഞെക്ലി), ഭാര്‍ഗവി (പാലോടത്ത്), സരോജിനി (ഞെക്ലി), എം. കരുണാകരന്‍ (ഉദുമ സര്‍വീസ് സഹകരണ ബാങ്ക്).

0 Comments