ഉദുമ: കോറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും കള്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഉദുമയില്‍ ഫുട്‌ബോള്‍ മാമാങ്കം സജീവം .[www.malabarflash.com]
ഉദുമ പളളത്തിലുളള ഫുട്‌ബേള്‍ മൈതാനിയില്‍ രാത്രി ഏറെ വൈകിയും നൂറിലധികം യുവാക്കളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കളിക്കാനെത്തുന്നത്.
ആളുകള്‍ കൂട്ടം കുടുന്നത് ഒഴിവാക്കാന്‍ വേണ്ടി എല്ലാ പൊതുപരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഗൗണ്ടിന്റെ ഉടമയും കളിക്കാനെത്തുന്നവരും ഇതൊന്നും അറിയാത്ത മട്ടിലാണ്.
മണിക്കൂറിന് 2500 രൂപ നല്‍കിയാണ് വിവിധ ഭാഗങ്ങളില്‍ നിന്നുളള യുവാക്കള്‍ ഇവിടെ കളിക്കാനെത്തുന്നത്.
തിങ്കളാഴ്ച പകല്‍ ജില്ലയിലെ എല്ലാ പരിപാടികള്‍ക്കും കര്‍ശന നിയന്ത്രം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചെങ്കിലും പളളത്തിലെ ഫുട്‌ബോള്‍ മൈതാനിയില്‍ തിങ്കളാഴ്ച രാത്രി 10 മണിക്കും ഇരുന്നൂറോളം യുവാക്കള്‍ ഫുട്‌ബോള്‍ കളിച്ചും ആസ്വദിച്ചും ഒത്തുകൂടിയിട്ടുണ്ട്.

0 Comments