NEWS UPDATE

6/recent/ticker-posts

വോ​ട്ട​ർ​പ​ട്ടി​ക പുതുക്കുന്നു; 16 വരെ അപേക്ഷിക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​​​ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​നു മു​​​ന്നോ​​​ടി​​​യാ​​​യി വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.[www.malabarflash.com]

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​മ്മീ​​​ഷ​​​ന്‍റെ http://www. lsgelection.kerala.gov.in വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. 16നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും. 

അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെയും ഹി​​​യ​​​റിം​​​ഗ് 23ന് ​​​പൂ​​​ർ​​​ത്തി​​​യാ​​​കും. മു​​​ന്പ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു ഹി​​​യ​​​റിം​​​ഗി​​​ന് പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​വ​​​ർ ഹി​​​യ​​​റിം​​​ഗി​​നു ഹാ​​​ജ​​​രാ​​​ക​​​ണം. 

തീ​​​യ​​​തി സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പ് വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. 25ന് ​​​അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

Post a Comment

0 Comments