അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കായ 20 ദശലക്ഷം ദിര്‍ഹം (ഏകദേശം 41.5 കോടി ഇന്ത്യന്‍ രൂപയോളം) കണ്ണൂര്‍ സ്വദേശിക്ക്. ജിജേഷ് കൊറോത്തനാണ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും വലിയ ബമ്പര്‍ സമ്മാനത്തിന് ഇത്തവണ അര്‍ഹനായത്.[www.malabarflash.com]
041779 എന്ന നമ്പറിലൂടെയാണ് ജിജേഷിനെ ഭാഗ്യം തേടിവന്നത്. രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്ന് ജിജേഷ് പറഞ്ഞു. റാസ് അല്‍ ഖൈമയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍ മൂന്ന് പേരും

0 Comments