കണ്ണൂര്‍: കൊവിഡ്19 ബാധിച്ച് പാനൂര്‍ സ്വദേശിയായ യുവാവ് സഊദിയിലെ മദീനയില്‍ മരിച്ചു. പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്.[www.malabarflash.com]
മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ശനിയാഴച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. ബന്ധുക്കളാണ് മരണ വിവരം അറിയിച്ചത്. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം.
മാര്‍ച്ച് 10 നായിരുന്നു സഊദിയിലെക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് സഹോദരങ്ങള്‍: ഷബീര്‍, ശബാന

0 Comments