NEWS UPDATE

6/recent/ticker-posts

യേശുക്രിസ്തുവിനു പകരം നഗ്‌നയുവതിയുടെ പടം; യുവാവ് അറസ്റ്റില്‍

കൊ​ച്ചി: കു​രി​ശി​ൽ യേ​ശുക്രി​സ്തു​വി​നു പ​ക​രം ന​ഗ്ന​യു​വ​തി​യു​ടെ പ​ടം പോ​സ്റ്റ് ചെ​യ്തു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം നി​ല​ന്പൂ​ർ താ​ലൂ​ക്ക് ചേ​ലാ​ട് ക​ന​ത്ത മ​ണി​യാ​ണി വീ​ട്ടി​ൽ ജ്യോ​തി​ഷി​നെ (20) ആ​ണ് സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]

ക്രി​സ്ത്യ​ൻ വി​ശ്വാ​സി​ക​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ൽ അ​വ​ർ​ക്കി​ട​യി​ൽ മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പൂ​ങ്കു​ഴ​ലി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​റ​ണാ​കു​ളം അ​സി. ക​മ്മീ​ഷ​ണ​ർ ലാ​ൽ​ജി, സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​വി​ജ​യ് ശ​ങ്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് മ​ല​പ്പു​റ​ത്തു​നി​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Post a Comment

0 Comments