NEWS UPDATE

6/recent/ticker-posts

മൂന്ന് അവധി, ബാങ്കുകൾ ഇനി തിങ്കളാഴ്ച

തിരുവനന്തപുരം: മൂന്നു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ പ്രവർത്തിക്കൂ. ഡോ.ബി.ആർ.അംബേദ്കർ ജയന്തി പ്രമാണിച്ച് 14ന് വീണ്ടും അവധിയായിരിക്കും.[www.malabarflash.com]

ഇന്ന് ദുഃഖവെള്ളിയുടെ അവധിയാണ്. നാളെ സാധാരണ ബാങ്ക് അവധിയും, ഞായറാഴ്ച പതിവ് അവധിയുമാണ്. എന്നാൽ, എ.ടി.എമ്മുകൾ വഴി പണം പിൻവലിക്കാം. 

സാമൂഹ്യക്ഷേമ പെൻഷനും ജൻധൻ വിഹിതവും ഏതാണ്ട് പിൻവലിച്ചുകഴിഞ്ഞു. വ്യാഴാഴ്ച  ബാങ്കുകളിൽ പെൻഷൻ കൈപ്പറ്റാനുള്ള തിരക്കായിരുന്നു

Post a Comment

0 Comments