മട്ടന്നൂര്‍: ചാവശ്ശേരി മഹല്ലില്‍ 50 വര്‍ഷത്തോളമായി ഖാസിയായിരുന്ന വെളിയമ്പ്ര കൊട്ടാരത്തില്‍ മമ്മു മുസ് ല്യാര്‍(80) അന്തരിച്ചു.[www.malabarflash.com]
ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: ത്വയ്യിബ്(അധ്യാപകന്‍, ചാവശ്ശേരി പികെകെഎംഎല്‍പി സ്‌കൂള്‍), അബ്ദുല്‍ ബാസിത് ഫൈസി, അബ്ദുല്‍ ഫത്താഹ്, മുഹമ്മദ് അനസ്, മുഹമ്മദ് ശാഫി, ഉമൈറ, ബുഷ്‌റ, ഹഫ്‌സത്ത്.
മരുമക്കള്‍: നവാസ് കളറോഡ്, ഉസ്മാന്‍ ഫൈസി ഊര്‍പ്പള്ളി, അശ്‌റഫ് വെളിയമ്പ്ര, ഫാത്തിമ പുറത്തീല്‍, ഫാത്തിമ മാച്ചേരി, നൗഫീന മരുതായി, ഹഫീന കൊടുവള്ളി, ഹബീബ പാതിരിയാട്.
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മറിയം, നഫീസ, കുഞ്ഞി പാത്തു, സക്കീന, ആയിഷ, റഫിയ, സുഹറ, സൈനബ.
0 Comments