കാസര്‍കോട്: ജില്ലയില്‍ വ്യാഴാഴ്ച കൊറോണ ബാധ സ്ഥിരീകരിച്ചവരില്‍ 2 വയസ്സുളള കുട്ടിയും. ജില്ലയില്‍ വ്യാഴാഴ്ച എട്ടു പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്.[www.malabarflash.com]
ഇതില്‍ 33 വയസ്സുള്ള പുരുഷനും28 വയസ്സുള്ള സ്ത്രീയും , 2 വയസ്സുള്ള ആണ്‍കുട്ടിയും അമ്മയായ 24 വയസ്സുള്ള സ്ത്രീയും ഉള്‍പ്പെടുന്നു. ഇവര്‍ നാലു പേരും കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ ഉള്ളവരാണ്
മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ 26 വയസ്സുള്ള 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
41 വയസ്സുള്ള ഉദുമ സ്വദേശിയായ പുരുഷനും, 34 വയസ്സുള്ള മധൂര്‍ സ്വദേശിയായ സ്ത്രീയുമാണ് മറ്റു രോഗബാധിതര്‍. നാലുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത് നാല് പേര്‍ ഗള്‍ഫില്‍ നിന്ന് വന്നവരുമാണ്.

0 Comments