ഗുരുവായൂര്‍: കോട്ടപ്പടിക്കടുത്ത് താഴിശേരി സ്വദേശി പനക്കല്‍ ബാബുരാജ് (55) ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]
റെന്റ് എ കാര്‍ കമ്പനി ജീവനക്കാരനായിരുന്നു. 6 മാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. പനക്കല്‍ പരേതനായ കുമാറിന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: സ്‌നേഹ. മകന്‍ : പി ബി ആദര്‍ശ്. സംസ്‌കാരം ദുബൈയില്‍ നടക്കും

0 Comments