റിയാദ്: മക്കയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവാല മുഹമ്മദ് മുസ്ലിയാർ (57) ആണ് മരിച്ചത്. നാല് ദിവസമായി മക്ക ഹിറ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു.[www.malabarflash.com]
വർഷങ്ങളായി മക്കയിലുള്ള ഇദ്ദേഹം മതസാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: കുഞ്ഞിക്കദിയാമു ഹജ്ജുമ്മ. മക്കൾ: യാസിർ അറഫാത്ത്, ശാക്കിർ, ഖലീലുസമാൻ, സാറാബീവി, ഫാത്വിമ ഫഖരിയ, സഫ്ന മിസ്രിയ, സഹദിയ.

0 Comments